Surprise Me!

സിപിഎമ്മിനെ വെല്ലുവിളിച്ച് RSS: വീഡിയോ വൈറല്‍ | Oneindia Malayalam

2017-10-05 241 Dailymotion

A video is going viral in which RSS workers threats CPM. In that video RSS workers are going to paticipate in BJP's Janaraksha Yathra. <br /> <br />സിപിഎമ്മിനെ വെല്ലുവിളിച്ചുകൊണ്ടുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരെ നീലേശ്വരത്ത് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തുന്നുവെന്ന ഭീഷണിയാണ് പ്രകോപനത്തിന് കാരണമായി പറയുന്നു. ഈ ഭീഷണി വീഡിയോ സിപിഎം പ്രവര്‍ത്തകര്‍ ഒരായുധമായി എടുത്തിരിക്കുകയാണ്. <br />

Buy Now on CodeCanyon